ജില്ലയില്‍ നാലിടത്ത് കൃഷി ഓഫീസര്‍മാരില്ല

0

കാര്‍ഷികമേഖല തകരുമ്പോഴും ജില്ലയില്‍ നാലിടത്ത് കൃഷി ഓഫീസര്‍മാരില്ല.നെന്മേനി,മേപ്പാടി,കണിയാമ്പറ്റ,വെള്ളമുണ്ട എന്നി കൃഷിഭവനുകളിലാണ് ഓഫീസര്‍മാരില്ലാത്തത്.കൃഷി ഓഫീസര്‍മാരെ നിയമിക്കണമെന്നാവശ്യപെട്ട് നെന്മേനി അടക്കമുള്ള പഞ്ചായത്തുകളില്‍ കര്‍ഷകര്‍ സമരത്തിനൊരുങ്ങുകയാണ്.കഴിഞ്ഞ ആറുമാസക്കാലമായി ഈ അവസ്ഥ തുടരുകയാണ്.തൊട്ടടുത്ത കൃഷി ഓഫീസര്‍മാര്‍ക്കാണ് ചാര്‍ജ്ജ് നല്‍കിയിരിക്കുന്നത്.ഓഫീസര്‍മാരില്ലാതെ വന്നതോടെ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളും താളംതെറ്റിയിരിക്കുകയാണ്.ഇത് കര്‍ഷകര്‍ക്ക് ഏറെ തിരിച്ചടിയായിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!