പഴകിയ ഭക്ഷ്യവസ്തുക്കള്‍ റോഡില്‍ ഉപേക്ഷിച്ചു

0

ബേക്കറിയില്‍ നിന്നുള്ള പഴകിയ ഭക്ഷ്യവസ്തുക്കള്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തേറ്റമല മക്കിയാട് റോഡിലാണ് സംഭവം.പനമരത്ത് പ്രവര്‍ത്തിക്കുന്ന ബേക്കറിയുടെ പേരിലുള്ള തീയതി കഴിഞ്ഞ ബേക്കറി ഉല്‍പ്പന്നങ്ങള്‍ റോഡില്‍ പല സ്ഥലത്തുമായി കണ്ടെത്തി. മാലിന്യം തള്ളിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!