പനി ബാധിച്ച് യുവതി മരിച്ചു.പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ താളൂര്‍ -മുത്താരിയില്‍ ബിജുവിന്റെ ഭാര്യ അനിത (34)യാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കഴിിഞ്ഞ രണ്ട് ദിവസം മുമ്പ് ഇവര്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
അമ്പലവയല്‍
Sign in
Sign in
Recover your password.
A password will be e-mailed to you.