Sign in
Sign in
Recover your password.
A password will be e-mailed to you.
ക്വാറി കുളത്തില്‍ കാണാതായ വ്യക്തിയുടെ മൃതദേഹം കണ്ടെത്തി
പടിഞ്ഞാറത്തറ അരമ്പറ്റകുന്ന് പുതിയാപറമ്പില്‍ ജോയി (65)യാണ് മരിച്ചത്. ക്വാറി കുളത്തില്‍ മീനിന് തീറ്റ കൊടുക്കാന്‍ പോയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറര മണിയോടെയാണ് സംഭവം.തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും തുര്‍ക്കി…
ആരവം 2019 ഇന്നത്തെ മത്സരം
കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റും ചാന്‍സിലേഴ്‌സ് ക്ലബ്ബ് വെള്ളമുണ്ടയും സംയുക്തമായി സംഘടിപ്പിക്കുന്ന ആരവം 2019 അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇന്നത്തെ മത്സരത്തില്‍ മെഡിഗാഡ് അരീക്കോടും, എഫ്‌സി തൃക്കരിപ്പൂരും ഏറ്റുമുട്ടും.…
ഗ്യാസ് വിതരണവും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി
സൗത്ത് വയനാട് ഡിവിഷനു കീഴിലെ മേപ്പാടി റെയ്ഞ്ചില്‍ ബഡേരി സെക്ഷന്‍ പരിധിയില്‍ വരുന്ന ശേഖരന്‍കുണ്ട്, നീലിമല, കടച്ചിക്കുന്ന്, ബാലന്‍തണ്ട് എന്നീ ആദിവാസി കോളനികളില്‍ വനം വകുപ്പ്, നീലഗിരി ബയോസ്ഫിയര്‍ റിസര്‍വ്വ് ബജറ്റ്‌ഹെഡില്‍ അനുവദിച്ച തുക…
പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
പുല്‍പ്പള്ളി എന്‍.ആര്‍.ഇ.ജി.എ വര്‍ക്കേഴ്‌സ് യൂണിയന്‍ പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തൊഴില്‍ സമയം രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 വരെ പുനര്‍ ക്രമീകരിക്കുക, കൂലി 500 രുപയായി…
400 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
400 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍.കണ്ണൂര്‍ പടിയൂര്‍ നിടിയോടി പുല്ലഞ്ഞിയോടന്‍
കിഷോര്‍ കുമാര്‍ (26) ആണ് പിടിയിലായത്. ഇന്ന് രാവിലെ 7.30യോടെ മൈസൂരില്‍ നിന്നുമെത്തിയ കര്‍ണ്ണാടക ആര്‍.ടി.സി.ബസ്സില്‍ നിന്നുമാണ് ഇയാളെ കഞ്ചാവുമായി…
വാഹനം തടഞ്ഞുനിര്‍ത്തി മോഷണം 4 പേരെ കൂടി അറസ്റ്റ് ചെയ്തു
കഴിഞ്ഞ നവംബര്‍ മാസം തിരുനെല്ലി സ്‌റ്റേഷന്‍ പരിധിയിലെ കാട്ടിക്കുളം താഴെ 54ല്‍ വെച്ച് സ്വര്‍ണ്ണ വ്യാപാരികളുടെ വാഹനം ആക്രമിച്ചു 25 ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്ത കേസില്‍ 4 പേരെ കൂടി അറസ്റ്റ് ചെയ്തു.തൃശ്ശുര്‍ സ്വദേശികളായ വട്ടന്‍പറക്കല്‍…
ക്വാറി കുളത്തില്‍ ഒരാള്‍ മുങ്ങി. തിരച്ചില്‍ നടത്തുന്നു
പടിഞ്ഞാറത്തറ അരമ്പറ്റകുന്ന് ക്വാറി കുളത്തിലാണ് ഒരാള്‍ മുങ്ങി പോയത്. പ്രദേശവാസിയായ പുതിയ പറമ്പില്‍ ജോയിയാണ് കുളത്തിലകപ്പെട്ടതെന്ന് സംശയിക്കുന്നത്. മീനിന് തീറ്റ കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായി…
പനമരം പ്രസ്സ് ഫോറം പുതിയ ഭാരവാഹികള്‍
പ്രസിഡണ്ട് കെ.ഡി. ദിദിഷ് (മാധ്യമം), സെക്രട്ടറി ഷാജി പുളിക്കന്‍ (മനോരമ), ട്രഷറര്‍ കെ.വി. സാദിഖ് (മലനാട് ), വൈസ് പ്രസി പ്രദീപ് (വയനാട് വിഷന്‍) ജോയിന്റ് സെക്രട്ടറി റഷീദ് (സുപ്രഭാതം). അംഗങ്ങളായി മഹറൂഫ് പനമരം (ന്യൂസ് ടാഗ് ലൈവ്), റസാഖ്…
നടി മഞ്ജു വാര്യര്‍ വാഗ്ദാനം നല്‍കി വഞ്ചിച്ചു. പ്രതിഷേധവുമായി ആദിവാസി കുടുംബങ്ങള്‍
ചലച്ചിത്ര നടി മഞ്ജു വാര്യര്‍ വീട് വച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ശേഷം തങ്ങളെ വഞ്ചിച്ചെന്ന് പനമരം പരുക്കനി കോളനിയിലെ ആദിവാസികള്‍. ഒന്നര വര്‍ഷം മുന്‍പ് കോളനി സന്ദര്‍ശിക്കാനെത്തിയ മഞ്ജു വാര്യര്‍ കോളനി നിവാസികള്‍ക്ക് വീട് വാഗ്ദാനം…
അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ആരവം 2019
വെള്ളമുണ്ടയില്‍ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരവം 2019ല്‍ ഇന്നലത്തെ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ലക്കി സോക്കര്‍ ആലുവ എഫ്സി കൊണ്ടോട്ടിയെ പരാജയപ്പെടുത്തി. ഇന്നത്തെ മത്സരത്തില്‍ അല്‍ മദീന ചെറുപ്പളശ്ശേരി, ലിന്‍ഷ…