ക്വാറി കുളത്തില്‍ ഒരാള്‍ മുങ്ങി. തിരച്ചില്‍ നടത്തുന്നു

0

പടിഞ്ഞാറത്തറ അരമ്പറ്റകുന്ന് ക്വാറി കുളത്തിലാണ് ഒരാള്‍ മുങ്ങി പോയത്. പ്രദേശവാസിയായ പുതിയ പറമ്പില്‍ ജോയിയാണ് കുളത്തിലകപ്പെട്ടതെന്ന് സംശയിക്കുന്നത്. മീനിന് തീറ്റ കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!