പനമരം പ്രസ്സ് ഫോറം പുതിയ ഭാരവാഹികള്‍
പ്രസിഡണ്ട് കെ.ഡി. ദിദിഷ് (മാധ്യമം), സെക്രട്ടറി ഷാജി പുളിക്കന്‍ (മനോരമ), ട്രഷറര്‍ കെ.വി. സാദിഖ് (മലനാട് ), വൈസ് പ്രസി പ്രദീപ് (വയനാട് വിഷന്‍) ജോയിന്റ് സെക്രട്ടറി റഷീദ് (സുപ്രഭാതം). അംഗങ്ങളായി മഹറൂഫ് പനമരം (ന്യൂസ് ടാഗ് ലൈവ്), റസാഖ് (മാതൃഭൂമി) എന്നിവരെ തിരഞ്ഞെടുത്തു