ക്വാറി കുളത്തില്‍ കാണാതായ വ്യക്തിയുടെ മൃതദേഹം കണ്ടെത്തി

0

പടിഞ്ഞാറത്തറ അരമ്പറ്റകുന്ന് പുതിയാപറമ്പില്‍ ജോയി (65)യാണ് മരിച്ചത്. ക്വാറി കുളത്തില്‍ മീനിന് തീറ്റ കൊടുക്കാന്‍ പോയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറര മണിയോടെയാണ് സംഭവം.തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും തുര്‍ക്കി ജീവന്‍ രക്ഷാസമിതിയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!