Sign in
Sign in
Recover your password.
A password will be e-mailed to you.
കുഴഞ്ഞുവീണു യുവതി മരിച്ചു
ആറാട്ടുതറ നടയത്തു കുന്നേല്‍ പരേതനായ ഷാജിയുടെ ഭാര്യ ബിന്ദു (39) ആണ് മരിച്ചത്. മാനന്തവാടിയിലെ ഫാഷന്‍ വില്ലേജ് ടെക്സ്റ്റയില്‍സ് ജീവനക്കാരിയായ ബിന്ദു രാവിലെ ജോലിക്കായി പോകവേ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ വെച്ച്് റോഡില്‍ കുഴഞ്ഞു…
നെന്മേനിക്കിനി യുഡിഎഫ് പ്രസിഡന്റ് മംഗലം ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫിന് അപ്രതീക്ഷിത തോല്‍വി
യുഡിഎഫിലെ പത്മനാഭന്‍ 161 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍ഡിഎഫിലെ പുഷ്പവല്ലിയെ പരാജയപ്പെടുത്തി.നിലവില്‍ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണിത്. എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള നെന്മേനി പഞ്ചായത്തില്‍ മുന്‍ പഞ്ചായത്ത്…
ജനമൈത്രി പോലീസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
മാനന്തവാടി സബ് ഡിവിഷന്‍ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തില്‍ മാനന്തവാടി ജനമൈത്രി പോലീസ് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് തലപ്പുഴ ജനമൈത്രി പോലീസിനെ പരാജയപ്പെടുത്തി വിജയികളായി. അഡീഷണല്‍ പോലീസ്…
ഏങ്കളസ്‌കൂളു പദ്ധതിക്ക് തുടക്കമായി
ഗോത്ര തീരദേശ തോട്ടം മേഖലകളിലെ വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാമിന് വയനാട് ജില്ലയില്‍ നിന്ന് കാട്ടിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ തെരഞ്ഞടുത്തതായി…
ക്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു
മീനങ്ങാടി കാരച്ചാല്‍ അയ്യപ്പന്‍മൂല കോളനിയിലെ നിത്യ (17) ആണ് മരിച്ചത്.ഇന്ന് രാവിലെ 11.10 ഓടെ മീനങ്ങാടി പഞ്ചായത്ത് ഓഫീസ് സമീപത്ത് വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കവെ ക്രെയിന്‍ തട്ടുകയായിരുന്നു.കുട്ടിയെ ഉടന്‍ തന്നെ മീനങ്ങാടിയിലെ…
പനമരം ബ്ലോക്ക് പഞ്ചായത്ത് 2019-20 ബഡ്ജറ്റ്
ആരോഗ്യ മേഖലക്കും ക്ഷീരകാര്‍ഷിക മേഖലക്കും ഭവന നിര്‍മ്മാണത്തിനും മുന്‍തൂക്കം നല്‍കി പനമരം ബ്ലോക്ക് പഞ്ചായത്ത് 2019-20 ബഡ്ജറ്റ്. 95കോടി 36 ലക്ഷത്തിആറായിരം രൂപ വരവും, 94 കോടി 35 ലക്ഷത്തി ആറായിരം രൂപ ചിലവും, 1 കോടി അമ്പതിനായിരം രൂപ മിച്ചവുമുള്ള…
വികസനം ഹൃദയത്തില്‍ നിന്നു തുടങ്ങണം: ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍
നാടിന്റെ വികസനം ഓരോരുത്തരുടെയും സ്വന്തം ഹൃദയത്തില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കല്‍പ്പറ്റ എ.പി.ജെ. അബ്ദുള്‍ കലാം ഹാളില്‍ മാനന്തവാടി രൂപത പ്രളയ ദുരിതാശ്വാസ ഭവന പദ്ധതിയുടെയും കാരിത്താസ് ഇന്ത്യ സമഗ്ര…
ക്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു
മീനങ്ങാടി കാരച്ചാല്‍ അയ്യപ്പന്‍മൂല കോളനിയിലെ നിത്യ (17) ആണ് മരിച്ചത്.ഇന്ന് രാവിലെ 11.10 ഓടെ മീനങ്ങാടി പഞ്ചായത്ത് ഓഫീസ് സമീപത്ത് വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കവെ ക്രെയിന്‍ തട്ടുകയായിരുന്നു.കുട്ടിയെ ഉടന്‍ തന്നെ മീനങ്ങാടിയിലെ…
യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള സ്പേസ് പാര്‍ക്ക് ലോഡ്ജില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് പന്തീരംകാവ് സ്വദേശി സജീഷ് ആണ് മരിച്ചത്.
കല്‍പ്പറ്റയെ നടുക്കിയ തീപിടുത്തം
രാത്രി ഏഴരയോടെയാണ് അഞ്ച് നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ തീപിടുത്തമുണ്ടായത്. ഉടന്‍തന്നെ ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും ഒഴിപ്പിച്ചതിനാല്‍ ആളപായം ഒഴിവായി. ഏറ്റവും മുകളിലുള്ള അഞ്ചാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.…