പനമരം ബ്ലോക്ക് പഞ്ചായത്ത് 2019-20 ബഡ്ജറ്റ്

0

ആരോഗ്യ മേഖലക്കും ക്ഷീരകാര്‍ഷിക മേഖലക്കും ഭവന നിര്‍മ്മാണത്തിനും മുന്‍തൂക്കം നല്‍കി പനമരം ബ്ലോക്ക് പഞ്ചായത്ത് 2019-20 ബഡ്ജറ്റ്. 95കോടി 36 ലക്ഷത്തിആറായിരം രൂപ വരവും, 94 കോടി 35 ലക്ഷത്തി ആറായിരം രൂപ ചിലവും, 1 കോടി അമ്പതിനായിരം രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് വൈസ് പ്രസിഡണ്ട് കുഞ്ഞായിഷ അവതരിപ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!