യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

0

കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള സ്പേസ് പാര്‍ക്ക് ലോഡ്ജില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് പന്തീരംകാവ് സ്വദേശി സജീഷ് ആണ് മരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!