നെന്മേനിക്കിനി യുഡിഎഫ് പ്രസിഡന്റ് മംഗലം ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫിന് അപ്രതീക്ഷിത തോല്‍വി

0

യുഡിഎഫിലെ പത്മനാഭന്‍ 161 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍ഡിഎഫിലെ പുഷ്പവല്ലിയെ പരാജയപ്പെടുത്തി.നിലവില്‍ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണിത്. എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള നെന്മേനി പഞ്ചായത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കറപ്പന്‍ രാജിവെച്ച ഒഴിവിലേക്കാണ് തിരെഞ്ഞെടുപ്പ് നടന്നത്.സംവരണ സീറ്റായ പ്രസിഡന്റ് പദവി ഈ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന അംഗത്തിനായിരുന്നു.നിലവില്‍ എല്‍ഡിഎഫിനും യുഡിഎഫിനും സംവരണ സീറ്റില്‍ മത്സരിച്ച അംഗങ്ങളില്ലാത്തതും മത്സരത്തിന്റെ വീറും വാശിയും വര്‍ദ്ധിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!