കുഴഞ്ഞുവീണു യുവതി മരിച്ചു
ആറാട്ടുതറ നടയത്തു കുന്നേല്‍ പരേതനായ ഷാജിയുടെ ഭാര്യ ബിന്ദു (39) ആണ് മരിച്ചത്. മാനന്തവാടിയിലെ ഫാഷന്‍ വില്ലേജ് ടെക്സ്റ്റയില്‍സ് ജീവനക്കാരിയായ ബിന്ദു രാവിലെ ജോലിക്കായി പോകവേ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ വെച്ച്് റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു.മക്കള്‍: വൈഷ്ണവ് ( ദ്വാരക ഐ.ടി.സി.), വിഷ്ണു ആറാട്ടുതറ ജി.എച്ച്.എസ്.എസ്