Sign in
Sign in
Recover your password.
A password will be e-mailed to you.
തോണിച്ചാല്‍ ശ്രീ മലക്കാരി ശിവക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു
തോണിച്ചാല്‍ ശ്രീ മലക്കാരി ശിവക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു. തോണിച്ചാല്‍ ശ്രീ മലക്കാരി ശിവക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു. 14, 15 തീയ്യതികളിലായി നാടിന്റെ ഉത്സവമാക്കിയാണ് തിറ സമാപിച്ചത്.പ്രധാന തിറയായ മലക്കാരി ദേവന്…
ഫര്‍ണ്ണിച്ചര്‍ കട കത്തിനശിച്ചു
എടവക കമ്മന ആശാരിപണിക്കാരനായ കോവില്‍ രവിയുടെ കടയാണ് കത്തി നശിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ രവി ഫര്‍ണ്ണിച്ചര്‍ കട അടച്ച് വീട്ടിലേക്ക് പോയിരുന്നു.കട കത്തുന്നത് കണ്ട നാട്ടുകാര്‍ വിളിച്ച് പറഞ്ഞപ്പോഴാണ് രവി…
തൗര്യത്രികം 2019 ഉദ്ഘാടനം ചെയ്തു
വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ 12, 13, 14 തീയതികളിലായി നടന്ന തൗര്യത്രികം - 2019 യുവചലച്ചിത്ര താരം നീരജ് മാധവ് ഉദ്ഘാടനം ചെയ്തു. നീണ്ട മൂന്ന് വര്‍ഷത്തിന് ശേഷമാണ് കോളേജിന്റെ കലാമികവ് ഉണരുന്നത്. ഉദ്ഘാടന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുള്‍…
കാത്തിരിപ്പിന്റെ സാഫല്യം കണ്‍മണികളുമായി അവര്‍ ഒത്തുചേര്‍ന്നു
കാത്തിരിപ്പിന്റെ സാഫല്യമായി കണ്‍മണികള്‍. വര്‍ഷങ്ങളായി വന്ധ്യതയുടെ നോവുകള്‍ പേറിയ ദമ്പതികള്‍ക്ക് ആശ്വാസമായത് ഹോമിയോ വകുപ്പിന്റെ സീതാലയം പദ്ധതി. പൊന്നോമനകളുമായി ഇവര്‍ കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ് ഹോട്ടലില്‍ നടന്ന സാഫല്യം സംഗമത്തില്‍…
പിരിച്ചുവിട്ടതായി പരാതി
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലിയെടുത്ത താല്‍കാലിക ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടതായി പരാതി. ആറ് പേരെയാണ് പിരിച്ചുവിട്ടത് . ക്ലീനിംഗ് ജോലികളെടുത്ത നിര്‍ധനരായ മൂന്ന് പേര്‍ അടക്കം പിരിച്ചുവിടപെട്ടവരില്‍ പെടുന്നു. 2010…
കല്‍പ്പറ്റ മത്സ്യമാര്‍ക്കറ്റ് അടച്ച് പൂട്ടല്‍ സംയുക്ത സമിതി യോഗം ചേര്‍ന്നു
കല്‍പ്പറ്റ മത്സ്യമാംസ കച്ചവടക്കാരുടേയും മത്സ്യമാംസ തൊഴിലാളികളുടേയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, ട്രേഡ് യൂണിയന്‍ നേതാക്കാര്‍.വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗം കല്‍പ്പറ്റ കേരള വ്യാപാരി വ്യവസായി…
കാര്‍ഷിക വികസന സമിതികള്‍ രൂപികരിച്ചു
സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന്നായാണ് ജില്ലകളില്‍ രൂപീകരിച്ച കാര്‍ഷിക വികസന സമിതികളില്‍ പഞ്ചായത്തു പ്രസിഡണ്ടുമാരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത രണ്ട് പസിഡണ്ടുമാരെയാണ് ഉള്‍പ്പെടുത്തുക. വയനാട്…
ഫെബ്രുവരി 16ന് വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന…
നഞ്ചന്‍ഗോഡ് - വയനാട്-നിലമ്പൂര്‍ ലിങ്ക് ബാംഗ്ലൂര്‍ - കൊച്ചി റയില്‍ പാത അട്ടിമറിക്കെതിരെ ഫെബ്രുവരി 16ന് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നീലഗിരി -വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ…
ചട്ടം ലംഘിച്ച് നിര്‍മ്മാണം
ചട്ടം പാലിക്കാതെ നടത്തുന്ന നിര്‍മ്മാണത്തിന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഒത്താശ ചെയ്യുകയാണെന്ന് ചൂരല്‍മല സ്വദേശി മേലേക്കാട്ട് അബ്ദുല്‍ ജലീല്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .കെട്ടിട നിര്‍മ്മാണ ചട്ടം പൂര്‍ണ്ണമായും ലംഘിച്ചും…
വസന്തകുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി
ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തിനിരയായ മലയാളി ജവാന്‍ വസന്തകുമാറിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വയനാട് ലക്കിടി സ്വദേശിയായ വസന്ത കുമാറിന്റെ കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി…