ഗേള്‍സ് പാര്‍ലമെന്റ് സംഘടിപ്പിച്ചു

കല്‍പ്പറ്റ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് എസ്.എഫ്.ഐ മാതൃകം വിദ്യാര്‍ത്ഥിനി സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'നവോത്ഥാന കേരളവും സ്ത്രീകളും' എന്ന വിഷയം മുന്‍നിര്‍ത്തി ഗേള്‍സ് പാര്‍ലമെന്റ് സംഘടിപ്പിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ…

വടക്കനാട് കൊമ്പനെ തളയ്ക്കാന്‍ ശ്രമം ആരംഭിച്ചു

വടക്കനാട് കര്‍ഷകജനതയുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ വടക്കനാട് കൊമ്പനെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുത്തങ്ങയിലെ മൂന്ന് ആനകള്‍ പരിശീലനം തുടങ്ങി. സൂര്യന്‍, പ്രമുഖ, കോടനാട് നീലകണ്ഠന്‍ എന്നീ ആനകളാണ്…

തേക്ക് തടി ലേലം പോയത് റെക്കോര്‍ഡ് തുകയ്ക്ക്

കുപ്പാടി ഡിപ്പോയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തുകയ്ക്ക് ഒരു തേക്ക് തടി ലേലം പോയത്. നാലുമണിക്കൂര്‍ നീണ്ടുനിന്ന ലേലംവിളി വഴി 31 ലക്ഷം രൂപയാണ് സര്‍ക്കാറിലേക്ക് ഈ തടി കൊണ്ടു നേടാന്‍ കഴിഞ്ഞത്. 31 മീറ്റര്‍ നീളവും മൂന്നുമീറ്റര്‍…

മജിസ്റ്റീരിയല്‍ തലത്തില്‍ അന്വേഷണം വേണം സി.പി റഷീദ്

കല്‍പ്പറ്റ: വ്യാജ ഏറ്റുമുട്ടലിലാണ് ജലീലിനെ കൊലപ്പെടുത്തിയതെന്ന് സഹോദരന്‍ സി.പി റഷീദ്. സംഭവത്തില്‍ മജിസ്റ്റീരിയല്‍ തലത്തില്‍ അന്വേഷണം വേണമെന്നും സി.പി റഷീദ്. വേല്‍മുരുക്കന് പരിക്കേറ്റു എന്നാണ് പോലീസ് നല്‍കുന്ന വിവരം. പക്ഷേ അദ്ദേഹത്തെ…

വോളിബാള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

വെള്ളമുണ്ട: നെഹ്‌റു യുവ കേന്ദ്ര വയനാടിന്റെ മാനന്തവാടി ബ്ലോക്ക് തല സ്‌പോട്‌സ് മീറ്റിന്റെ ഭാഗമായി കിണറ്റിങ്കല്‍ സിറ്റിസണ്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വോളിബാള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണ്ണമെന്റില്‍…

ഐ.ടി.ഐകളെ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തും – മന്ത്രി ടി.പി രാമകൃഷ്ണന്‍

തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിച്ച് ഉന്നതനിലവാരത്തിലേക്ക് ഐ.ടി.ഐകളെ ഉയര്‍ത്തുമെന്ന് തൊഴില്‍ -നൈപുണ്യ-എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. വെള്ളമുണ്ട ഗവണ്‍മെന്റ് ഐ.ടി.ഐ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ 12…

കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍

ലക്കിടിയിലെ മാവോയിസ്റ്റ് - പോലീസ് ഏറ്റുമുട്ടല്‍ മാവോയിസ്റ്റ് സംഘത്തിലെ ഒരാള്‍ ഏറ്റുമുട്ടലിനിടെ വെടിയേറ്റ് മരിച്ചു.കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍.റിസോര്‍ട്ടിന്റെ സമീപത്തുള്ള കുളത്തിനടുത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലാണ്…

വൈത്തിരിയില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍

വൈത്തിരിയില്‍ ദേശീയപാതയ്ക്ക് സമീപമുള്ള ഉപവന്‍ റിസോര്‍ട്ടില്‍ വെച്ചാണ് സംഭവം.റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ…

ടി.എസിന്റെ ഓര്‍മ്മകളുമായി പി.എ മുഹമ്മദ്

കല്‍പ്പറ്റ നഗരസഭയുടെ മുന്‍ ചെയര്‍മാനും,രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യവും നാടക പ്രവര്‍ത്തകനുമായ ടി.എസ് രാധാകൃഷ്ണന്റെ സ്മരണാര്‍ത്ഥം ടി.എസ് പഠനകേന്ദ്രം നാടിനു സമര്‍പ്പിക്കാനിരിക്കുന്ന വേളയില്‍ തന്റെ ജൂനിയറും സഹപ്രവര്‍ത്തകനും…

മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ചെറുവയല്‍ രാമന് സമ്മാനിച്ചു

കാര്‍ഷിക പുരോഗമന സമിതി ഏര്‍പ്പെടുത്തിയ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ചെറുവയല്‍ രാമന് സമ്മാനിച്ചു. പതിനൊന്നായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പരമ്പരാഗത നെല്‍വിത്ത് സംരക്ഷകനും അതില്‍പരം…
error: Content is protected !!