ലക്കിടിയിലെ മാവോയിസ്റ്റ് – പോലീസ് ഏറ്റുമുട്ടല്‍ മാവോയിസ്റ്റ് സംഘത്തിലെ ഒരാള്‍ ഏറ്റുമുട്ടലിനിടെ വെടിയേറ്റ് മരിച്ചു.കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍.റിസോര്‍ട്ടിന്റെ സമീപത്തുള്ള കുളത്തിനടുത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹമുള്ളത്.ഇന്നലെ രാത്രി 9 മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിച്ചത് പുലര്‍ച്ചെ 4.30ഓടെ.വൈത്തിരിയില്‍ കനത്ത സുരക്ഷ.കണ്ണൂര്‍ ഐജി സ്ഥലത്തെത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.