Sign in
Sign in
Recover your password.
A password will be e-mailed to you.
വിത്തുത്സവത്തിന് ഇന്ന് സമാപനം
സംസ്ഥാന സര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ തിരുനെല്ലി പഞ്ചായത്ത് ഗ്രൗണ്ടിലാരംഭിച്ച വിത്തുത്സവം സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായി. അന്യം നില്ക്കുന്ന കാര്‍ഷിക സംസ്കാരത്തിലേക്ക് പുതുതലമുറയെ…
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
പനമരം കീഞ്ഞുകടവ് പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. നീര്‍വാരം ഗവ.ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും, പനമരം കീഞ്ഞുകടവ് പുത്തന്‍തോട്ടത്തില്‍ ആസിഫലി ആസിയ ദമ്പതികളുടെ മകനുമായ അജ്മല്‍ (17) ആണ് മരിച്ചത്. നോമ്പ് പ്രമാണിച്ച് ഇന്നലെ…
കടമാന്‍തോട് പദ്ധതി എത്രയും വേഗം നടപ്പാക്കണം
സമഗ്ര വരള്‍ച്ച നിവാരണത്തിനായി ആവിഷ്കരിച്ച കടമാന്‍തോട് പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് കടമാന്‍തോട് പദ്ധതി കര്‍മ്മസമിതി കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കടമാന്‍തോട് പദ്ധതിക്കുവേണ്ടി 2012 പ്രോജക്ട് തയ്യാറാക്കുകയും 2013…
റൂസ അധികൃതര്‍ സ്ഥലപരിശോധന നടത്തി
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ റൂസ പദ്ധതിയുടെ ഭാഗമായി ബോയ്സ് ടൗണില്‍ അനുവദിച്ച മോഡല്‍ ഡിഗ്രി കോളേജിന്റെ പ്രവര്‍ത്തനത്തിന് വേഗതയേറുന്നു. ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിന്റെ…
സമഗ്ര ശുചീകരണ യജ്ഞം; ശേഖരിച്ചത് 80 ടണ്‍ മാലിന്യം
കല്‍പ്പറ്റ: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം, ശുചിത്വമിഷന്, ഹരിതകേരളം മിഷന് എന്നിവരുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ സമഗ്ര ശുചീകരണ യജ്ഞത്തില്‍ ജില്ലയില്‍ നിന്നു ശേഖരിച്ചത്…
തൊഴിലുറപ്പ്: എട്ട് മാസമായി ഓഫീസ് ജീവനക്കാര്‍ക്ക് ശമ്പളമില്ല
മാനന്തവാടി: തൊഴിലുറപ്പ് പദ്ധതി ഓഫീസ് ജീവനക്കാര്‍ക്ക് എട്ടുമാസമായി ശമ്പളമില്ല. തനത് ഫണ്ടുള്ള പഞ്ചായത്തുകളില്‍ ജോലി ചെയ്യുന്ന ഓഫീസുകളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ശമ്പളം ലഭിക്കുന്നത്. നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരണ്ടി സ്കീം…
നോമ്പ് കാലത്ത് ഭക്ഷണശാലകള്‍ അടയ്ക്കരുതെന്ന്…
കേരളത്തില്‍ നോമ്പുകാലത്ത് ഭക്ഷണശാലകള്‍ അടച്ചിടുന്നത് പുന:പരിശോധിക്കണമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സംസ്ഥാന-ജില്ലാനേതാക്കള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപെട്ടു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍, മനുഷ്യാവകാശ…
അടിയന്തരാവസ്ഥ സമരക്കാരുടെ ജില്ലാതല സംഗമം മെയ് 21 ന്
അടിയന്തരാവസ്ഥ തടവുകാര്‍ക്ക് ഒടുവില്‍ നീതി ലഭിച്ചു തുടങ്ങുന്നതായി അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപനസമിതി കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നാളുകള്‍ ആയിരുന്ന 1975 മുതല്‍ 1977 വരെ…
കാടുകള്‍ പച്ചപ്പണിഞ്ഞു; വന്യമൃഗ സഞ്ചാരം നയനാനന്ദകരം
ബത്തേരി വേനല്‍മഴ ലഭിച്ച് കാട് പച്ചപുതച്ചതോടെ വയനാടന്‍ കാടുകളില്‍ മാന്‍കൂട്ടങ്ങളടക്കമുള്ള വന്യമൃഗങ്ങള്‍ സജീവമാണ്. പകല്‍ സമയങ്ങളില്‍ പോലും റോഡ് മുറിച്ച് മാന്‍കൂട്ടങ്ങളില്‍ വനപാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് നയനാനന്ദകരമായി കാഴ്ച്ചയാണ്…
വൈവിധ്യങ്ങളുമായി ഈത്തപ്പഴ വിപണി
മാനന്തവാടി: റമദാന് വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാനായി വിപണിയില്‍ വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങളും. രുചിയില്‍ വ്യത്യാസമുള്ളതും പല വലിപ്പത്തിലും നിറത്തിലുള്ളതുമായ ഈത്തപ്പഴങ്ങള്‍ റമദാനിന് മുമ്പ് തന്നെ വിപണിയില്‍…