Sign in
Sign in
Recover your password.
A password will be e-mailed to you.
വിദ്യാര്‍ത്ഥികളെ സ്മാര്‍ട്ട് ആക്കുക ഒആര്‍സി ക്യാമ്പിന് തുടക്കം
വിദ്യാര്‍ത്ഥികളെ സ്മാര്‍ട്ട് ആക്കുക എന്ന ലക്ഷ്യത്തോടെ മൂന്നുദിവസത്തെ ഒആര്‍സി ക്യാമ്പിന് വെള്ളമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ജില്ലാ ശിശുസംരക്ഷണ യൂണിറ്റാണ് വെള്ളമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയും ഹൈസ്‌കൂളിലെയും തിരഞ്ഞെടുത്ത 40…
ഗാന്ധിദര്‍ശനങ്ങള്‍ ബി.ജെ.പി നടപ്പാക്കുന്നു: അബ്ദുള്ളകുട്ടി
അധികാരത്തിലെത്തിയപ്പോള്‍ ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടി. സമൂഹത്തിലെ ദുര്‍ബ്ബലരായ ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍…
മാര്‍ച്ചും ധര്‍ണ്ണയും നടത്തി
തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയുടെയും പഞ്ചായത്തില്‍ നടക്കുന്ന അനധികൃത കെട്ടിട നിര്‍മ്മാണം ഉള്‍പ്പെടെ അഴിമതികളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.പ്രവര്‍ത്തകര്‍ പുല്‍പ്പള്ളി പഞ്ചായത്ത്…
കൂലികുടിശ്ശിക കിട്ടാത്തതില്‍ പ്രതിഷേധം: പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും
ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലികുടിശ്ശിക വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ തലപ്പുഴയില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. മുന്‍മന്ത്രി പി കെ…
12 വയസ്സുകാരിക്ക് പീഡനം രണ്ട് പേര്‍ അറസ്റ്റില്‍
12 വയസ്സുകാരിക്ക് പീഡനം ബന്ധുക്കളായ 2പേര്‍ അറസ്റ്റില്‍.അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 8ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബന്ധുക്കളായ രണ്ടുപേര്‍ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കളെ പോക്‌സോ പ്രകാരം…
കൂലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സി ധര്‍ണ്ണ
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആറ് മാസമായിട്ടും കൂലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് ഐ.എന്‍.ടി.യു.സി നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. പി.പി. ആലി ഉദ്ഘാടനം ചെയ്തു. മനോജ് ഉതുപ്പാന്‍…
ആകാശ വിസ്മയത്തെ വരവേല്‍ക്കാന്‍ വയനാട് ഒരുങ്ങുന്നു
ഡിസംബര്‍ 26ന്റെ ആകാശ വിസ്മയത്തെ വരവേല്‍ക്കാന്‍ വയനാട് ഒരുങ്ങുന്നു. വലിയഗ്രഹണം എന്ന ദൃശ്യാനുഭവം ഏറ്റവും നന്നായികാണാന്‍ കഴിയുക വയനാട്ടിലായിരിക്കും. വലിയഗ്രഹണം കാണാന്‍ രാജ്യത്തിനകത്തും പുറത്തും നിന്ന് നിരവധി പേര്‍ വയനാട്ടിലെത്തുമെന്നാണ്…
സൂചനാബോര്‍ഡുകള്‍ തെളിഞ്ഞു
സേഫ് ആന്റ് ക്ലീന്‍ പരിപാടിയുടെ ഭാഗമായി മോട്ടോര്‍വാഹന വകുപ്പിന്റെ സഹകരണത്തോടെ വയനാട് സേഫ്റ്റി വളണ്ടിയേഴ്‌സ് റോഡരികിലെ സൈന്‍ബോര്‍ഡുകള്‍ ക്ലീന്‍ ചെയ്തു. അപകടമില്ലാതെ വാഹനമോടിക്കാന്‍ ഡ്രൈവര്‍മാരെ സഹായിക്കുന്നതിനാണ് റോഡരികിലെ…
രോഗശയ്യയിലും കൈവിടാതെ റോയി
രോഗങ്ങള്‍ ഒരോന്നായി വിട്ടുമാറാതെ ഒരേ കിടപ്പിലാണ് മീനങ്ങാടി കൃഷ്ണഗിരി ആവയില്‍ സ്വദേശിനി തുളസി.20 വര്‍ഷമായി ഷുഗര്‍ വന്ന് മരുന്നുകള്‍ കഴിക്കുന്ന തുളസിക്ക് 9 വര്‍ഷം മുമ്പ് ഇരു വൃക്കകളും തകരാറായി .ഇതോടെ രോഗ കിടക്കയിലായ തുളസിക്ക് കാവലായി…
ബാലസുരക്ഷാ കൂട്ടയോട്ടം സംഘടിപ്പിച്ചു.
അന്താരാഷ്ട്ര ബാലവകാശ ദിനത്തോടനുബന്ധിച്ച് ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ കളക്ട്രേറ്റ് വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, പോലിസ്, ലീഗല്‍ സര്‍വീസ് അതോറിറ്റി, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സ്വച്ഛ്…