12 വയസ്സുകാരിക്ക് പീഡനം രണ്ട് പേര്‍ അറസ്റ്റില്‍

0

12 വയസ്സുകാരിക്ക് പീഡനം ബന്ധുക്കളായ 2പേര്‍ അറസ്റ്റില്‍.അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 8ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബന്ധുക്കളായ രണ്ടുപേര്‍ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കളെ പോക്‌സോ പ്രകാരം അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!