ഗാന്ധിദര്‍ശനങ്ങള്‍ ബി.ജെ.പി നടപ്പാക്കുന്നു: അബ്ദുള്ളകുട്ടി

0

അധികാരത്തിലെത്തിയപ്പോള്‍ ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടി. സമൂഹത്തിലെ ദുര്‍ബ്ബലരായ ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതെന്നും അബ്ദുള്ളകുട്ടി. ബി.ജെ.പി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗാന്ധിജി സങ്കല്‍പ്പയാത്രയ്ക്ക് മേപ്പാടിയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദിപറയുകയായിരുന്നു അദ്ദേഹം

Leave A Reply

Your email address will not be published.

error: Content is protected !!