Sign in
Sign in
Recover your password.
A password will be e-mailed to you.
ഗോത്ര കായിക മേള സംഘടിപ്പിച്ചു.
തൊണ്ടര്‍നാട് പഞ്ചായത്ത് തല ഒപ്പം ഒപ്പത്തിനൊപ്പം ഗോത്ര കായിക മേള വഞ്ഞോട് എയുപി സ്‌കൂളില്‍ നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സലോമി ഫ്രാന്‍സിസ് അധ്യക്ഷയാ
യിരുന്നു.എച്എം ഷെറീന,മാനേജര്‍…
രജത ജൂബിലി നിറവില്‍ സെന്റ് പാട്രിക് സ്‌കൂള്‍.
രജത ജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ വിവിധ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമര്‍ത്ഥരായ 50 കുട്ടികള്‍ക്ക് പഠനത്തിനായി സ്‌കോളര്‍ഷിപ്പ്,സ്‌കൂളിന്…
അഖില വയനാട് ക്വിസ് മത്സരം സംഘടിപ്പിച്ചു
215-ാംപഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ സംഘാടനത്തില്‍ പഴശ്ശി രാജ സ്മാരക ഗ്രന്ഥാലയം അക്കാദമിക് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ അഖില വയനാട് ക്വിസ് മത്സരം സംഘടിപ്പിച്ചു.നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ക്വിസ് മത്സരം…
വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 6 വരെ
സംസ്ഥാന പുരുഷ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 6 വരെ പനമരം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അകാലത്തില്‍ പൊലിഞ്ഞുപോയ സ്റ്റേറ്റ് വോളിബോള്‍ താരം ജെ എസ്…
ഉപജീവനം പദ്ധതിയുമായി എന്‍ എസ് എസ് യൂണിറ്റ്
ഉപജീവനം പദ്ധതിയുടെ ഭാഗമായി ഒരു കുടുംബത്തിന് കൈത്താങ്ങായി പള്ളിക്കുന്ന് ലൂര്‍ദ് മാതാഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ്. ഹൈസ്‌കൂള്‍ വിഭാഗത്തിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ആടിനെയും കുഞ്ഞിനെയും നല്‍കി ലൂര്‍ദ് മാതാ…
തെയ്യങ്ങളുടെ ദൃശ്യചാരുതയുമായി ജയന്ത് റാം കെ.സി
വടക്കന്‍ കേരളത്തിലെ തെയ്യങ്ങളുടെ ദൃശ്യചാരുതയില്‍ 18-ാമത് ഫോട്ടോ പ്രദര്‍ശനമൊരുക്കി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം. മാനന്തവാടിയിലെ ആദ്യകാല ബേക്കറി ഉടമയായ കെ.വി വിനോദിന്റെ മകന്‍ ജയന്ത് റാം കെ.സി.യുടെ ക്യാമറ കണ്ണുകളില്‍ പതിഞ്ഞ ചിത്രങ്ങളാണ്…
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റായി ‘ആരവം 19’
സംസ്ഥാന സെവന്‍സ് അസോസിയേഷന്റെ അംഗീകാരത്തോടെ നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റായി വെള്ളമുണ്ടയില്‍ നടന്ന 'ആരവം19' തെരെഞ്ഞെടുക്കപ്പെട്ടു. താമശ്ശേരിയില്‍ നടന്ന എസ്.എഫ്.എ മലബാര്‍ മേഖലാ സമ്മേളനത്തില്‍…
സ്റ്റുഡന്റ്‌സ് ഡയറി ക്ലബ്ബ്
ക്ഷീരവികസന വകുപ്പിന്റെ 2019-2020 വര്‍ഷത്തെ ഗ്രാമീണ വിജ്ഞാന വ്യാപനത്തിന്റെ ഭാഗമായി കുപ്പാടിത്തറ ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ കുറുമ്പാല ഗവ: ഹൈസ്‌കൂളില്‍ ആരംഭിക്കുന്ന സ്റ്റുഡന്റ്‌സ് ഡയറി ക്ലബ്ബിന്റെ ഉദ്ഘാടനം കല്‍പ്പറ്റ എം.എല്‍.എ…
ചികിത്സ വീട്ട് പടിക്കല്‍;വയോജനങ്ങള്‍ കാത്തിരിക്കേണ്ട.
വയോജനങ്ങള്‍ ചികിത്സയ്ക്കായി ആശുപത്രികളില്‍ കാത്തിരുന്നു പ്രയാസപ്പെടേണ്ടതില്ല. ഡോക്ടര്‍മാരുടെ സേവനവും മരുന്നുകളും ഇപ്പോള്‍ തൊട്ടടുത്തെത്തും.പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അറുപതു കഴിഞ്ഞവര്‍ക്കാണ് ഈ സേവനം ലഭ്യമാവുന്നത്.പനമരം ബ്ലോക്ക്…
കടുവക്കായി തിരച്ചില്‍ ആരംഭിച്ചു.
ചീരാല്‍ പണിക്കര്‍പടിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.ഡിഎഫ്ഒ അടക്കമുള്ളവര്‍ സ്ഥലത്തെത്തി.വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്.