കടുവക്കായി തിരച്ചില്‍ ആരംഭിച്ചു.

0

ചീരാല്‍ പണിക്കര്‍പടിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.ഡിഎഫ്ഒ അടക്കമുള്ളവര്‍ സ്ഥലത്തെത്തി.വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!