സ്റ്റുഡന്റ്‌സ് ഡയറി ക്ലബ്ബ്

0

ക്ഷീരവികസന വകുപ്പിന്റെ 2019-2020 വര്‍ഷത്തെ ഗ്രാമീണ വിജ്ഞാന വ്യാപനത്തിന്റെ ഭാഗമായി കുപ്പാടിത്തറ ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ കുറുമ്പാല ഗവ: ഹൈസ്‌കൂളില്‍ ആരംഭിക്കുന്ന സ്റ്റുഡന്റ്‌സ് ഡയറി ക്ലബ്ബിന്റെ ഉദ്ഘാടനം കല്‍പ്പറ്റ എം.എല്‍.എ സി.കെ.ശശീന്ദ്രന്‍ നിര്‍ലഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ കെ.ബി നസീമ അദ്ധ്യക്ഷയായി.ക്ലബ്ബില്‍ നിന്നും തിരഞ്ഞെടുത്ത രണ്ട് കുട്ടികള്‍ക്ക് രണ്ട് കിടാരികളേയും സൗജന്യമായി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!