ഗോത്ര കായിക മേള സംഘടിപ്പിച്ചു.
തൊണ്ടര്‍നാട് പഞ്ചായത്ത് തല ഒപ്പം ഒപ്പത്തിനൊപ്പം ഗോത്ര കായിക മേള വഞ്ഞോട് എയുപി സ്‌കൂളില്‍ നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സലോമി ഫ്രാന്‍സിസ് അധ്യക്ഷയാ
യിരുന്നു.എച്എം ഷെറീന,മാനേജര്‍ മനോഹര്‍ നായര്‍,സി.രമ,രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചു.