Sign in
Sign in
Recover your password.
A password will be e-mailed to you.
ദേശീയ ഐ.സി.റ്റി.അവാര്‍ഡ് മധുമാഷിന്
വിദ്യാര്‍ഥികളുടെ സമഗ്ര വികസനത്തിന് അറിവും സാങ്കേതിക വിജ്ഞാനവും പകര്‍ന്നുനല്‍കിയ കബനിഗിരി നിര്‍മല ഹൈസ്‌കൂളിലെ അധ്യാപകന്‍ വി. മധുവിന് 2017-ലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കംപ്യൂട്ടര്‍ ടെക്‌നോളജി അവാര്‍ഡ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം…
ഉണ്ണിമിശിഹായുടെ തിരുനാളിന് തുടക്കമായി
പുല്‍പ്പള്ളി തീര്‍ത്ഥാടന കേന്ദ്രമായ പട്ടാണിക്കൂപ്പ് ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഉണ്ണിമിശിഹായുടെ ഒന്‍പത് ദിവസത്തെ ദര്‍ശന തിരുനാളിനും നവനാള്‍ നൊവേനക്കും തുടക്കമായി. ഫാ.സി ബിച്ചന്‍ ചേലയ്ക്കാപ്പള്ളി കൊടിയേറ്റിയതോടെയാണ് തിരുനാളിന് തുടക്കമായത്.…
2019ന് വിട 2020ന് വരവേല്‍പ്പ്
2019ന് വിട.2020 നെ വരവേല്‍ക്കാന്‍ നാടൊരുങ്ങി.വയനാടിന് കണ്ണീരും സന്താപങ്ങളും നല്‍കിയ വര്‍ഷമാണ് ഇന്ന് വിടവാങ്ങുന്നത്. ഓര്‍മ്മപുതുക്കാന്‍ വര്‍ഷാന്തം 2019 ഇയര്‍ എന്‍ഡര്‍ പരിപാടിയുമായി വയനാട് വിഷനും.
അതിജീവനത്തിനും പ്രളയത്തില്‍ തകര്‍ന്ന…
മൊമന്റോ സ്വീകരിച്ചു
കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ഏഷ്യന്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ കെന്‍ യൂറിയൂ കരാത്തെ വേള്‍ഡ് പ്രസിഡണ്ട് ഐകോ ടൊമയോരിയില്‍ നിന്ന് എന്‍.സി.സജിത്കുമാര്‍ മൊമന്റോ സ്വീകരിച്ചു.കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ…
വനിതകളുടെ രാത്രി നടത്തം വയനാട്ടിലും
വനിതശിശു വികസനവകുപ്പിന്റെ നേതൃത്വത്തില്‍ സധൈര്യം മുന്നോട്ട് പൊതുയിടം എന്റേതും എന്ന സന്ദശവുമായി ഡിസംബര്‍ 29 നിര്‍ഭയ ദിനത്തോട് അനുബന്ധിച്ച് ബത്തേരിയില്‍ നൈറ്റ് വാക്ക് നടത്തി. നഗരസഭയുടെയും ഐസിഡിഎസിന്റെയും ജനമൈത്രി പൊലീസിന്റെയും സഹകരണത്തോടെ…
മിന്നു മണിക്ക് സ്വീകരണം നല്‍കി.
ഇന്ത്യ എ വനിത ക്രിക്കറ്റ് ടീം അംഗമായ മിന്നുമണിക്ക് എടപ്പടി പൗരാവലിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് മിന്നു മണിയെ വേദിയിലെക്കാനയിച്ചത്. സ്വീകരണ യോഗം…
നിര്‍ധനയുവതിക്ക് മാംഗല്യമൊരുക്കി സ്‌കൂള്‍ കുട്ടികള്‍
നിര്‍ധനയുവതിക്ക് മംഗല്യമൊരുക്കി മാനന്തവാടി എം. ജി.എം.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. നിറഞ്ഞ സദസില്‍ അഞ്ചുകുന്ന് ഇബ്രാഹീം കൊച്ചയുടെ മകന്‍ റഷീദ് തേറ്റ മലബഷീര്‍ പത്തിക്കലിന്റെ മകള്‍ റിഷാനയെ മിന്നുചാര്‍ത്തി.സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍…
ഐക്യം വളര്‍ത്തി തിരുനാള്‍ പ്രദക്ഷിണം
സഭകള്‍ തമ്മിലെ ഐക്യം വളര്‍ത്തി കരിമാനി ഉണ്ണിശോ പള്ളിയുടെ തീരുനാള്‍ പ്രദക്ഷിണം. വെണ്‍മണി മലങ്കര സെന്റ് മേരീസ് ദേവാലയത്തിലേക്കായിരുന്നു പ്രദക്ഷിണം. സഭകള്‍ തമ്മില്‍ പരസ്പരം ഏറ്റ് മുട്ടുന്ന കാലഘട്ടത്തിലാണ് സഭാവിശ്വാസികളില്‍ ഐക്യവും സ്‌നേഹവും…
ഐ.എം.വിജയന്‍ കിക്കോഫ് ചെയ്തു: ആരവം തുടങ്ങി
ആരവം 2020 ന് വെള്ളമുണ്ടയില്‍ വര്‍ണാഭമായ തുടക്കം.ഉദ്ഘാടന മത്സരത്തില്‍ ആസിഫ് സഹീര്‍ ഇലവന് വിജയം. ഫുട്‌ബോള്‍ ഇതിഹാസം ഐ.എം.വിജയന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.കുനിഞ്ഞാരത്ത് അബൂട്ടി ഹാജി ആന്റ് പി.സി.കേശവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ വിന്നേഴ്‌സ്…
യൂണിഫോം വിതരണം ചെയ്തു
സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ ഗോത്രവിഭാഗം കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍ സാബു…