Sign in
Sign in
Recover your password.
A password will be e-mailed to you.
റോഡരികില്‍ മാലിന്യം തള്ളി
കല്‍പ്പറ്റ-വെങ്ങപ്പള്ളി റോഡിലെ പുഴമുടിയില്‍ റോഡരികില്‍ കോഴി മാലിന്യങ്ങള്‍ അടക്കംകൊണ്ടുവന്നു തള്ളുന്നതായി ആക്ഷേപം. തൊട്ടടുത്ത് ആദിവാസി കോളനി അടക്കം ജനവാസ കേന്ദ്രമാണ്.രാത്രിയുടെ മറവില്‍ വാഹനങ്ങളില്‍ വന്നാണ് സാമൂഹ്യ വിരുദ്ധര്‍ ഇത്…
വയനാട് മാന്വലുമായി മാനന്തവാടി പ്രസ്സ് ക്ലബ്ബ്
മാനന്തവാടി പ്രസ്സ് ക്ലബ്ബ് പുറത്തിറക്കുന്ന ജില്ലയുടെ സമ്പൂര്‍ണ്ണ ചരിത്രവും വിവരശേഖരവുമുള്‍പ്പെടുന്ന വയനാട് മാന്വലിന്റെ ബ്രോഷര്‍ പ്രകാശനം മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.ജില്ലയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും…
തിരുനാളിന് തുടക്കം
വാളാട് പ്രശാന്തിഗിരി സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ ഔസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി.ഇടവക വികാരി ഫാദര്‍ അനീഷ് കാട്ടാം കോട്ടില്‍ തിരുനാളിന് കൊടിയേറ്റി.തിരുനാള്‍ ദിനങ്ങളില്‍ ഫാദര്‍ അഗസ്റ്റിന്‍…
അമ്പലവയലില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കും – മന്ത്രി വി.എസ് സുനില്‍കുമാര്‍
അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പുഷ്പകൃഷിയെ അടിസ്ഥാനമാക്കിയുളള സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. നെതര്‍ലാന്റ് സര്‍ക്കാറിന്റെ സഹകരണത്തോടെ 23 കോടി രൂപ ചെലവിലാണ്…
കടമാന്‍തോട് ജലസേചന പദ്ധതി സര്‍വകക്ഷി യോഗം ചേര്‍ന്നു
പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി,പൂതാടിപഞ്ചായത്തുകളിലെ കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കാന്‍ കടമാന്‍തോട് ജലസേചന പദ്ധതിയുടെ സര്‍വക്ഷി യോഗം കളക്ട്രേറ്റ് മിനിഹാളില്‍ ചേര്‍ന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി പഞ്ചായത്ത് തല…
ഒരു ടാക്കീസ് കൂടി ഓര്‍മ്മയില്‍ മറയുന്നു
ജില്ലയിലെ ആദ്യ സിനിമാകൊട്ടക കാലയവനികക്കുള്ളില്‍ മറഞ്ഞു.1948 ല്‍ പ്രവര്‍ത്തനം തുടങ്ങിയ മാനന്തവാടിയിലെ ലക്ഷ്മി ടാക്കീസാണ് ഓര്‍മ്മയായത്. ഓട് മേഞ്ഞ ടാക്കീസ് പൊളിച്ചുതുടങ്ങി. ടാക്കീസില്‍ അവശേഷിക്കുന്ന റഷ്യന്‍ നിര്‍മ്മിത പ്രൊജക്ടര്‍ അച്ഛന്റെ…
ഇബ്രാഹിം മാസ്റ്റര്‍ വധക്കേസ് പ്രതിയെ വെറുതെ വിട്ടു
കാട്ടിക്കുളം ഇബ്രാഹിം മാസ്റ്റര്‍ വധക്കേസിലെ പ്രതി മത്തന്‍ എന്ന സി ടി മത്തായിയെ മാനന്തവാടി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വി സെയ്തലവി കുറ്റവിമുക്തനാക്കി വെറുതെ വിട്ടു.2001 ഒക്ടോബര്‍ മാസം ഇരുപത്തിയൊമ്പതാം തീയതി വൈകിട്ട് കാട്ടിക്കുളം ടൗണില്‍ പനവല്ലി…
സ്‌കോളര്‍ഷിപ്പോടെ ജെ.ആര്‍.എഫ്. വിശാഖ് നാടിന്റെ അഭിമാനം
ജില്ലയില്‍ ആദ്യമായി എസ്.റ്റി. വിഭാഗത്തില്‍ നിന്ന് യു.ജി.സി സ്‌കോളര്‍ഷിപ്പോടുകൂടി ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് യോഗ്യതനേടി നാടിന്റെയും സമുദായത്തിന്റെയും അഭിമാനമായിരിക്കുകയാണ് വിശാഖ്. മാനന്തവാടിയിലെ കണ്ണൂര്‍ യൂണിവേഴ്സിറ്റി ടീച്ചര്‍…
നല്ല ചിന്തക്കും ഭാവനക്കും വായന അത്യാവശ്യം: ഡോ. എം.എന്‍ കാരശ്ശേരി
നല്ല ചിന്തക്കും ഭാവനക്കും വായന അത്യാവശ്യമാണന്ന് ഡോ. എം.എന്‍ കാരശ്ശേരി. ബത്തേരിയില്‍ മാതൃഭൂമി പുസ്തകോത്സവത്തോട് അനുബന്ധിച്ച് ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരങ്ങള്‍ അറിയാന്‍ പുസ്തകങ്ങള്‍…
പ്ലാസ്റ്റിക്കിനെ അകറ്റി നിര്‍ത്താന്‍ തുണി സഞ്ചി വിതരണവുമായി ഒരുമ സ്വാശ്രയ സംഘം
പ്ലാസ്റ്റിക്കിനെ വീടുകളില്‍ നിന്നും അകറ്റി നിര്‍ത്തി തുണി സഞ്ചി വിതരണവുമായി തലപ്പുഴ ചുങ്കംപൊയില്‍ ഒരുമ സ്വാശ്രയ സംഘം. പ്രദേശത്തെ 20 ഓളം വീടുകളാണ് പ്ലാസ്റ്റിക്കിനെ പ്രദേശത്തു നിന്നും അകറ്റി നിര്‍ത്താനുള്ള തീരുമാനം എടുത്തത്.ഒരു വര്‍ഷം…