തിരുനാളിന് തുടക്കം
വാളാട് പ്രശാന്തിഗിരി സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ ഔസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി.ഇടവക വികാരി ഫാദര്‍ അനീഷ് കാട്ടാം കോട്ടില്‍ തിരുനാളിന് കൊടിയേറ്റി.തിരുനാള്‍ ദിനങ്ങളില്‍ ഫാദര്‍ അഗസ്റ്റിന്‍ നിലക്കാപ്പള്ളി, ഫാദര്‍ ഷിജു ഐക്കര കാനായില്‍, ഫാദര്‍ റ്റിപിന്‍ ചക്കുളത്ത്, ഫാദര്‍ പോള്‍ വാഴപ്പള്ളി എന്നിവര്‍ വിശുദ്ധ കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.