റോഡരികില്‍ മാലിന്യം തള്ളി

0

കല്‍പ്പറ്റ-വെങ്ങപ്പള്ളി റോഡിലെ പുഴമുടിയില്‍ റോഡരികില്‍ കോഴി മാലിന്യങ്ങള്‍ അടക്കംകൊണ്ടുവന്നു തള്ളുന്നതായി ആക്ഷേപം. തൊട്ടടുത്ത് ആദിവാസി കോളനി അടക്കം ജനവാസ കേന്ദ്രമാണ്.രാത്രിയുടെ മറവില്‍ വാഹനങ്ങളില്‍ വന്നാണ് സാമൂഹ്യ വിരുദ്ധര്‍ ഇത് ചെയ്യുന്നതെന്ന് കോളനിക്കാര്‍ പറയുന്നു. കാക്കകള്‍ മാലിന്യങ്ങള്‍ കൊത്തിവലിച്ച് കൊണ്ടുവന്നിടുന്നതു കാരണം കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുന്നു.ഇതിനെതിരെ നടപടി വേണമെന്നാവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!