ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

തിരുനെല്ലി തെറ്റ് റോഡില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. തിരുനെല്ലി കാളങ്കോട് മൈക്കുനി കോളനിയിലെ ചന്ദ്രന്‍ (48) ആണ് മരിച്ചത്. കാളങ്കോട് സ്വദേശികളായ ദിലീപ് (21), ബാബു (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ…

ഗുണ്ടാസംഘം വീടാക്രമിച്ചു

സുപ്രിം കോടതിയില്‍ നിന്നനുകൂലമായ വിധിയുണ്ടായിട്ടും മധ്യസ്ഥ റോളില്‍ ചില തല്‍പരകക്ഷികള്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയും നിരന്തരം ഭീഷണി പ്പെടുത്തുകയും വീട്ടില്‍ കയറി സ്ത്രീകളെയുള്‍പ്പെടെ മര്‍ദ്ദിക്കുകയും ചെയ്തതായി താഴെ കരണി പടിക്കപ്പുര കെ.ജെ…

തിരുനാള്‍ ജനുവരി 24, 25, 26 തിയ്യതികളില്‍

മാനന്തവാടി അമലോത്ഭവ ദേവവാലയത്തിന്റെ കീഴിലുള്ള പാത്തിവയല്‍ അമ്പുകുത്തി കപ്പേളകളില്‍ വി: സെബസ്ത്യാനോസിന്റെ തിരുനാള്‍ 2020 ജനുവരി 24, 25, 26 തിയ്യതികളില്‍ ആഘോഷിക്കും. 24-ാം തിയ്യതി പാത്തിവയല്‍കപ്പേളയില്‍ 5:30 ന്് കൊടിയേറ്റം, ദിവ്യബലി, നേര്‍ച്ച…

കാട്ടുപോത്ത് കിണറ്റില്‍ വീണു

എടവക പഞ്ചായത്തിലെ കമ്മോം അത്യോറ മൂലയില്‍ ദേവസ്യയുടെ  തോട്ടത്തിലെ കിണറ്റില്‍ കാട്ടുപോത്ത് വീണു.ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.പറമ്പിലെ ആള്‍മറയില്ലാത്ത, അധികം ആഴമില്ലാത്ത കിണറ്റിലാണ് കാട്ടുപോത്ത് വീണത്.തുടര്‍ന്ന്  വനപാലകര്‍…

പ്രതീകാത്മക ശൗചാലയ സമരവുമായി മാനന്തവാടി വികസന സമിതി

മാനന്തവാടി പഞ്ചായത്ത് മാറി നഗരസഭ ആയിട്ടും ശുചി മുറികളുടെ ഇല്ലായ്മ പ്രതീകാത്മക ശൗചാലയ സമരവുമായി മാനന്തവാടി വികസന സമിതി. റിപ്പ്ബ്ബിക്ക് ദിനത്തില്‍ നഗരസഭക്ക് മുന്‍പില്‍് പ്രതീകാത്മക ശൗചാലയം നിര്‍മ്മിച്ച് പ്രതിഷേധിക്കുന്നതെന്ന് ഭാരവാഹികള്‍…

ധർണ നടത്തി

ഫാർമേഴ്സ് റിലീഫ് ഫോറം (എഫ് ആർ എഫ്) വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിന് മുമ്പിൽ ധർണ നടത്തി കൽപ്പറ്റ: വയനാട് ജില്ലയിലെ കർഷക സമൂഹത്തിന് കഴിഞ്ഞ കുറെ വർഷങ്ങളായി ലഭിക്കേണ്ട പെൻഷൻ, സബ്സിഡി, 2018, 2019 വർഷങ്ങളിലായി ലഭിക്കേണ്ടതായ പ്രളയ…

ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങള്‍ ഉന്നത സമിതിക്ക് രൂപം നല്‍കി

ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ച് ഉന്നത സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ഡിജിപി ലോക് നാഥ് ബഹ്‌റ. സമിതിയുടെ യോഗം അടുത്ത മാസം ജില്ലയില്‍ ചേരുമെന്നും ഡിജിപി.

മാവോയിസ്റ്റുകള്‍ ആയുധം വെച്ച് കീഴടങ്ങണമെന്ന് ഡി ജി പി ലോക് നാഥ് ബെഹ്‌റ

മാവോയിസ്റ്റുകള്‍ ആയുധം വെച്ച് കീഴടങ്ങണമെന്ന് ഡി ജി പി ലോക് നാഥ് ബെഹ്‌റ കീഴടങ്ങുന്ന മാവോയ്‌സുകള്‍ക്ക് പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ കുടുംബാഗങ്ങളെയും സര്‍ക്കാര്‍ സംരക്ഷിക്കും. കേരളത്തില്‍ ഇതുവരെയും ആരും…

യുവാവ് മര്‍ദ്ദിച്ചു കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് പരിക്ക്

ബൈക്കിലെത്തിയ യുവാവിന്റെ മര്‍ദ്ദനത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ കൊടുവള്ളി എളേറ്റില്‍ കോട്ടപ്പാറ ഷമീറിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ മാനന്തവാടി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്…

വയനാട് കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുമ്പ് ആദിവാസി യുവാവ് മരിച്ചത് കൊലപാതകം.

വയനാട് കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുമ്പ് ആദിവാസി യുവാവ് മരിച്ചത് കൊലപാതകം. പ്രതികളായ അച്ഛനും മകനും പിടിയില്‍. അറസ്റ്റിലായത് കേണിച്ചിറ സ്വദേശി വി ഇ തങ്കപ്പനും മകന്‍ സുരേഷും. മൃതദേഹത്തിന് സമീപം വിഷക്കുപ്പി വെച്ചു ആത്മഹത്യയാക്കി…
error: Content is protected !!