പ്രതീകാത്മക ശൗചാലയ സമരവുമായി മാനന്തവാടി വികസന സമിതി
മാനന്തവാടി പഞ്ചായത്ത് മാറി നഗരസഭ ആയിട്ടും ശുചി മുറികളുടെ ഇല്ലായ്മ പ്രതീകാത്മക ശൗചാലയ സമരവുമായി മാനന്തവാടി വികസന സമിതി. റിപ്പ്ബ്ബിക്ക് ദിനത്തില്‍ നഗരസഭക്ക് മുന്‍പില്‍് പ്രതീകാത്മക ശൗചാലയം നിര്‍മ്മിച്ച് പ്രതിഷേധിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു