വയനാട് കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുമ്പ് ആദിവാസി യുവാവ് മരിച്ചത് കൊലപാതകം.

0

വയനാട് കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുമ്പ് ആദിവാസി യുവാവ് മരിച്ചത് കൊലപാതകം. പ്രതികളായ അച്ഛനും മകനും പിടിയില്‍. അറസ്റ്റിലായത് കേണിച്ചിറ സ്വദേശി വി ഇ തങ്കപ്പനും മകന്‍ സുരേഷും. മൃതദേഹത്തിന് സമീപം വിഷക്കുപ്പി വെച്ചു ആത്മഹത്യയാക്കി ചിത്രീകരിച്ചു. കേണിച്ചിറ അതിരാറ്റ്കുന്ന് പാടി കോളനിയിലെ മണിയാണ് മരിച്ചത്.കൂലി വര്‍ദ്ധനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന് തെളിഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!