വെടിയുണ്ടയും മാരകായുധങ്ങളും കടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍;പിടിയിലായത് കാപ്പ കേസിലെ പ്രതി

ഒളിവിലായിരുന്ന ബത്തേരി പുത്തന്‍കുന്ന് കോടതിപ്പടി പാലപ്പെട്ടി വീട്ടില്‍ സഞ്ജു എന്ന സംജാദി(31)നെയാണ് ബത്തേരി പോലീസ് സംഘം മാനന്തവാടിയില്‍ നിന്ന് പിടികൂടിയത്.നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളാണ്.ഇതോടെ…

കനത്ത മഴ ; പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു. അപകട ഭീഷണിയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സ്വമേധയാ സുരക്ഷിത സ്ഥാനങ്ങളിലേക്കോ…

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും…

അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം.

സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടു തിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്‌തുത മരങ്ങളുടെ ഉടമ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ച്…

നീലഗിരി ഗൂഡല്ലൂരില്‍ ഇടുക്കി സ്വദേശികള്‍ ഒഴുക്കില്‍പ്പെട്ടു

നീലഗിരി ഗൂഡല്ലൂരില്‍ ഇടുക്കി സ്വദേശികള്‍ ഒഴുക്കില്‍പ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെ ഓവേലി പുഴ മുറിച്ചു കടക്കവെയാണ് ഇവരുടെ കാര്‍ ഒഴുക്കില്‍പ്പെട്ടത് ഗൂഡല്ലൂര്‍ അഗ്‌നിശമനാ സേനയെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇടുക്കി…

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

* ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം. *…

യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും

യുവാവിനെ വയറിന് കത്തികൊണ്ട് കുത്തിയ കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. മുള്ളന്‍കൊല്ലി ഇടമല മിച്ച ഭൂമി ഉന്നതിയില്‍ താമസിക്കുന്ന വിനോദി(37) നെയാണ് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതി(1) ജഡ്ജ്…

നായിക്കട്ടിയിൽ വാഹനാപകടം , രണ്ട് പേർക്ക്പരുക്കേറ്റു

സുൽത്താൻ ബത്തേരി:ദേശീയ പാത 766 ൽ നായ്ക്കട്ടി നൂൽപ്പുഴ വില്ലേജ് ഓഫീസിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. നൂൽപ്പുഴ വില്ലേജ് ഓഫീസ് ജീവനക്കാരായ ലിജി (50), സിനി (37) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും സുൽത്താൻ ബത്തേരിയിലെ…

ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ്

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു

അതിതീവ്ര മഴ: ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവ്

ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ചതിനാൽ റെഡ് സോണിനോട് ചേർന്ന പ്രദേശങ്ങളിലെയും ദുരന്ത ഭീഷണിയുള്ള മറ്റ് പ്രദേശങ്ങളിലെയും അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ട്രക്കിംഗ് കേന്ദ്രങ്ങൾ, എടക്കൽ ഗുഹ, എൻ ഊര് വിനോദ സഞ്ചാര കേന്ദ്രങ്ങൾ…
error: Content is protected !!