എബിസിഡി ക്യാമ്പയിന്‍ സമാപിച്ചു

0

 

ആധികാരിക രേഖകള്‍ ലഭിക്കാത്ത മുഴുവന്‍ ആദിവാസി വിഭാഗക്കാര്‍ക്കും ജനുവരിക്ക് മുന്‍മ്പ് രേഖകള്‍ ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ എ ഗീത.പൂതാടി എ ബി സി ഡി ക്യാമ്പയിന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ട്ടര്‍. 3100 ഓളം പേര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കാന്‍ വേണ്ടി നിശ്ചയിച്ചിരുന്ന ക്യാമ്പയിനില്‍ എകദേശം 4500ഓളം പേര്‍ക്ക് രേഖകള്‍ നല്‍കി.എബിസിഡി ക്യാമ്പയിന്‍ സംഘടിപ്പിച്ചജില്ലയിലെ 9 മത്തെ പഞ്ചായത്താണ് പുതാടി.

ചടങ്ങില്‍ സബ്ബ് കളക്ട്ടര്‍ ആര്‍ ശ്രീലക്ക്ഷമി പദ്ധതി അവലേ കനം നടത്തി . പഞ്ചായത്ത് , വൈ : പ്രസിഡന്റ് എം എസ് പ്രഭാകരന്‍ , എ ഡി എം ഷാജി ,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ , ജനപ്രതിനിധികള്‍ , തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കടുത്തു .

 

Leave A Reply

Your email address will not be published.

error: Content is protected !!