സോള്‍ട്ട് ആന്റ് പെപ്പറിലൂടെ ശ്രദ്ധേയനായ നടന്‍ കേളു അന്തരിച്ചു

0

സോള്‍ട്ട് ആന്റ് പെപ്പര്‍ സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ വരയാല്‍ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.സോള്‍ട്ട് ആന്റ് പെപ്പര്‍, പഴശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും കേളു അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍
ഭാര്യ:മീനാക്ഷി. മക്കള്‍- പുഷ്പ, രാജന്‍, മണി, രമ.

 

Leave A Reply

Your email address will not be published.

error: Content is protected !!