കൃഷ്ണഗിരിയില്‍ വീണ്ടും കടുവ ആക്രമണം.

0

2 ആടുകളെ കടുവ അക്രമിച്ച് കൊന്നു.മലന്തോട്ടം കിഴക്കേക്കര രാജുവിന്റെ ആടുകളെയാണ് പുലര്‍ച്ചെ 2.30ഓടെ കടുവ കൊന്നത്.പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

Leave A Reply

Your email address will not be published.

error: Content is protected !!