സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

0

സംസ്ഥാനത്ത് ഇന്ന് 506 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 794 പേർ രോഗമുക്തരായി.
കോവിഡ് സ്ഥിരീകരിച്ചവരിൽ 31 പേർ വിദേശത്തു നിന്നെത്തിയവരും 40 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 29 കേസുകൾ.ഇന്ന് രണ്ട് മരണം

Leave A Reply

Your email address will not be published.

error: Content is protected !!