ഓണമാഘോഷമാക്കനൊരുങ്ങി വയനാട് വിഷന്‍

0

ഉത്രാടദിനത്തിലും തിരുവോണദിനത്തിലും വയനാട് വിഷനില്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയ പ്രത്യേക പരിപാടികളുടെ സമയം

  • തിരുവോണദിന പ്രത്യേക പരിപാടികള്‍

രാവിലെ 8:30ന് പാട്ടോര്‍മ്മകള്‍


രാവിലെ 9:00 മണിക്ക്,ഉച്ചയ്ക്ക് 1:30 ന്  മന്ത്രി ചിഞ്ചു റാണി ക്വസ്റ്റ്യന്‍ ഫോറം സ്പെഷ്യല്‍


രാവിലെ 9:30 ന് പാടവും പറമ്പും ഓണം സ്പെഷ്യല്‍


രാവിലെ 10:00 മണിക്ക് ഓണപ്പകിട്ട്..തല്‍സമയ ഫോണ്‍ ഇന്‍ പ്രോഗ്രാം

രാവിലെ 11:00 മണിക്കും 7.0ം നും നാടറിയും പൊന്നോണം
ഉച്ചയ്ക്ക് 12:00 മണിക്കും 5:30നും ന്നാ വാ ഓണം കൂടാം

ഉച്ചയ്ക്ക് 2:00 മണിക്ക് നാടന്‍പാട്ടിലെ ഓണച്ചന്തം


വൈകീട്ട് 3:00 മണിക്ക് ശിഹാബ് ആഘോഷിക്കുകയാണ്


വൈകീട്ട് 4:00 മണിക്ക് കുട്ടികുറുമ്പ്…


വൈകീട്ട് 6:30ന് രുചിക്കൂട്ടുകളുടെ ഓണക്കൂട്ട്


രാത്രി 9:00 മണിക്ക് മസിലളിയന്മാരോടൊപ്പം ഒരോണം

Leave A Reply

Your email address will not be published.

error: Content is protected !!