ഓണമാഘോഷമാക്കനൊരുങ്ങി വയനാട് വിഷന്‍

0

 

ഉത്രാടദിനത്തിലും തിരുവോണദിനത്തിലും വയനാട് വിഷനില്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയ പ്രത്യേക പരിപാടികളുടെ സമയം.

  • വയനാട് വിഷനില്‍ ഉത്രാടംദിനത്തിലെ പ്രത്യേകപരിപാടികള്‍….

രാവിലെ 8:30 ന് പാട്ടോര്‍മ്മകള്‍.


രാവിലെ 9:00 മണിക്ക് എ കെ ശശീന്ദ്രന്‍ സ്പെഷ്യല്‍ ക്വസ്റ്റ്യന്‍ ഫോറം,രാത്രി 8:00 മണിക്ക് എ കെ ശശീന്ദ്രന്‍ സ്പെഷ്യല്‍ ക്വസ്റ്റ്യന്‍ ഫോറം..


രാവിലെ 9:30 ന് രുചിവിസ്മയങ്ങളുടെ ഓണക്കൂട്ട് കുക്കറി

രാവിലെ 10:00 മണിക്ക് ഓണപ്പകിട്ട് തല്‍സമയ ഫോണ്‍ ഇന്‍ പ്രോഗ്രാം…നിങ്ങളുടെ പ്രീയപ്പെട്ടവര്‍ക്ക് വിഷസ് അറിയിക്കാം

രാവിലെ 11:00 മണിക്ക് നവരസയുടെ ഓണം നിറച്ചാര്‍ത്ത്,രാത്രി 9:00 നവരസയുടെ ഓണം നിറച്ചാര്‍ത്ത്


ഉച്ചയ്ക്ക് 12:00 മണിക്ക് രുചിവിസ്മയങ്ങളുടെ ഓണക്കൂട്ട് കുക്കറി

ഉച്ചയ്ക്ക് 12:30 ന് ട്രൂ സെന്‍സ്


വൈകീട്ട് 5:30 ന് പാട്ടോര്‍മകള്‍ ഉത്രാടം സ്പെഷ്യല്‍

വൈകീട്ട് 6:00 മണിക്ക് ഓണപ്പകിട്ട് പുനസംപ്രേഷണം…
രാത്രി 7:30 ന് അയ്യപ്പനും കോശിയും നഞ്ചിയമ്മയും

 

Leave A Reply

Your email address will not be published.

error: Content is protected !!