സ്വകാര്യ ബസ്സുകള്‍ പണിമുടക്കുന്നു
പുല്‍പ്പള്ളി സെന്റ് മേരീസ് ബസ്സിലെ ഡ്രൈവര്‍ റഷീദിനെ പോലീസ് കയ്യേറ്റം ചെയ്തതില്‍ പ്ര തിഷേധിച്ച് പുല്‍പ്പള്ളി മേഖലയിലെ സ്വകാര്യ ബസ്സുകള്‍ പണിമുടക്കുന്നു. വ്യാഴാച്ച വൈകീ ട്ടാണ് ഡ്രൈവര്‍ക്കെതിരെ കയ്യേറ്റ ശ്രമം ഉണ്ടാ യെതെന്നും കോഡിനേഷന്‍ കമ്മിറ്റി ചെയര്‍ മാന്‍ സജി പറഞ്ഞു.