ബസ്സും ലോറിയും കൂട്ടിയിടിച്ചു.

0

കാക്കവയല്‍ നഴ്സറിപ്പടിക്ക് സമീപം ബസ്സും ലോറിയും കൂട്ടിയിടിച്ചു.ബസ് യാത്രക്കാരിയായ യുവതിക്ക് നിസ്സാര പരിക്കേറ്റു.യുവതിയെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കല്‍പറ്റയില്‍ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെയാണ് ലോറിയുമായി കൂട്ടിയിടിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!