ബത്തേരി കാരക്കണ്ടിയില്‍ ബി.ജെ.പിയുടെ കൊടിമരം സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ബത്തേരി കോ.ഓപ്പറേറ്റീവ് കോളേജിന് സമീപം സ്ഥാപിച്ച കൊടിമരമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ നശിപ്പിച്ചത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു. മുന്‍പും ഈ പ്രദേശങ്ങളില്‍ ബി.ജെ.പിയുടെ കൊടിമരം നശിപ്പിക്കപ്പെട്ടിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.