സീനിയര്‍ മിസ്റ്റര്‍ വയനാടായി മനു ജോണ്‍സന്‍

0

വയനാട് ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ മിസ്റ്റര്‍ വയനാടായി മനു ജോണ്‍സന്‍ മറ്റത്തിലാനി തെരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി ഫിറ്റ്നസ് വേള്‍ഡ് അംഗമായ മനു ബംഗളൂരു ആചാര്യ കോളേജ് പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. തവിഞ്ഞാല്‍ യവനാര്‍കുളം മറ്റത്തിലാനി ജോണ്‍സന്റെയും മോളിയുടെയും മകനാണ്. മിഥുന്‍ സഹോദരനാണ്.

Leave A Reply

Your email address will not be published.

error: Content is protected !!