എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

0

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 0.4 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എ കൈവശം വെച്ചതിന് മലപ്പുറം കൊണ്ടോട്ടി പുഴയോരം വീട്ടില്‍ മുഹമ്മദ് ഫാസില്‍ (21) അറസ്റ്റില്‍. പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ: ടി ഷര്‍ഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജു എം.സി, അബ്ദുള്‍ സലീം വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്, ഷഫീഖ് എം.ബി എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!