ബഫര്‍ സോണ്‍ വിധിയില്‍ ജില്ലയിലെ കെട്ടിട ഉടമകള്‍ ആശങ്ക പ്രകടിപ്പിച്ചു

0

 

 

ബഫര്‍ സോണ്‍ ഉത്തരവ് പ്രതിഷേധാ ര്‍ഹവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നതുമാണ്, ഇത്തരം വിധികള്‍ക്ക് ഇടയാകുന്ന വിഷയങ്ങളില്‍ ഭരണ കര്‍ത്താക്കള്‍ സൂക്ഷ്മത പാലിക്കേണ്ടതും ഇരയാകുന്ന പ്രദേശത്തെ ജനങ്ങളുടെ വികാരം കണക്കിലെടുത്ത് ആവശ്യമായ നിയമ നിര്‍മാണങ്ങള്‍ നടത്താന്‍ തയ്യാറാകണമെന്നും ബില്‍ഡിംഗ് ഓണേര്‍സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മനാഫ്.യു.എ, വൈസ് പ്രസിഡന്റ് എം.സി പീറ്റര്‍ മൂഴയില്‍, അലി ബ്രാന്‍, അഡ്വ. രാജീവ്, വി.എം ചാക്കോ, അഡ്വ. ജസ്റ്റസ് പൗലോസ്, നിരണ്‍ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!