തെരുവുനായയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്

0

മേപ്പാടിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്. മലപ്പുറം സ്വദേശി മുഹമ്മദിനാണ് പുലര്‍ച്ചെ 3 മണിയോടെ ബസ്റ്റാന്റ് പരിസരത്ത് വെച്ച് കടിയേറ്റത്. ഇയാളെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!