കെഎസ്ഇബി ഒറ്റത്തവണ കുടിശ്ശിക നിവാരണം
രണ്ട് വര്‍ഷത്തിനുമേല്‍ കുടിശ്ശികയുള്ള ഉപഭോക്താക്കളില്‍ നിന്നും 6.65% മുതല്‍ 4% വരെ മാത്രം സര്‍ചാര്‍ജ് ഈടാക്കി കുടിശ്ശിക നിവാരണം നടത്തുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മെയ് 20ന് അവസാനിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ അറിയിച്ചു. സര്‍ചാര്‍ജ് മൊത്തമായും 6 ഗഢുക്കളായും അടക്കാനുള്ള സൗകര്യം ലഭ്യമാണ്. മുതലും സര്‍ചാര്‍ജ്ജും ഒന്നിച്ചടക്കുകയാണെങ്കില്‍ കുറവ് ചെയ്ത സര്‍ചാര്‍ജ്ജ് തുകയ്ക്ക മാത്രം 2 ശതമാനം കാഷ് ഡിസ്‌കൗണ്ടും ലഭിക്കും.