തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ നായാട്ടിനെത്തിയ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. തമിഴ്‌നാട് കല്ലിച്ചാല്‍ സ്വദേശി സുരേന്ദ്രനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ അറസ്റ്റിലായി.