മലപ്പുറം കരിപ്പേള്‍ സ്വദേശി തൊമ്പാന്‍ കാടന്‍ മുഹമ്മദ് ഷെഫീഖിനെയാണ് 2 എല്‍ എസ് ഡി സ്റ്റാമ്പും 1.40 ഗ്രാം കഞ്ചാവുമായി മീനങ്ങാടി പോലീസ് പിടികൂടിയത്.മീനങ്ങാടി പോലിസ് ഇന്‍സ്‌പെക്ടര്‍ സനല്‍രാജ് സബ് ഇന്‍സ്‌പെക്ടര്‍ സജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പട്രോളിംഗിനിടെ കൃഷ്ണഗിരി മേപ്പേരിക്കുന്ന് ജംഗ്ഷനില്‍ നിന്നും ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.