വ്യാജവാര്‍ത്തകള്‍ ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശം

0

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ സംവരണമണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!