വയനാട്ടില്‍ ലഹരി പാര്‍ട്ടി.ടി.പി വധകേസ് ഉള്‍പ്പെടെ 16 പേര്‍ അറസ്റ്റില്‍
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജ് തുടങ്ങിയവരടങ്ങുന്ന 16 അംഗ ക്വട്ടേഷന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.പടിഞ്ഞാറത്തറയിലെ സില്‍വര്‍വുഡ് റിസോര്‍ട്ടില്‍ വിവാഹ വാര്‍ഷിക ആഘോഷത്തിനിടെയാണ് സംഘം പിടിയിലായത്.സംഘത്തില്‍ നിന്നും മാരകമയക്കുമരുന്നുകളും,വിദേശ മദ്യവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.വിശദവിവരങ്ങള്‍ ലഭ്യമായി വരികയാണ്.