കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയെത്തി.

0

കടുവയുടെ ആക്രമണത്തില്‍ പശുകിടാവ് ചത്തു.കുറുക്കന്‍മൂല അയ്യാമറ്റത്തില്‍ ജോണിയുടെ പശുകിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.വിദഗ്ധ സമിതി ഇന്ന് സ്ഥലം സന്ദര്‍ശിച്ച് കൂട് വെക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നലെ മണിക്കൂറുകളോളം മാനന്തവാടി മൈസൂര്‍ അന്തര്‍സംസ്ഥാന പാത ഉപരോധിച്ചിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!